04:23am 10 November 2026
NEWS
മറിയമ്മ സിറിയക് (75) അന്തരിച്ചു
03/06/2025  04:21 PM IST
ചെറുകര സണ്ണിലൂക്കോസ്
മറിയമ്മ സിറിയക് (75) അന്തരിച്ചു

മംഗളം മാനേജിംഗ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിൻ്റെ ഭാര്യാ മാതാവും, പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ  (കുര്യച്ചൻ ) ഭാര്യയുമായ  മറിയമ്മ സിറിയക് (75) അന്തരിച്ചു

സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം  പാലാ ളാലം പുത്തൻപള്ളിയിൽ (സെൻ്റ് ജോർജ് ചർച്ച്).

പരേത പാലാ മറ്റത്തിൽ കൊച്ചേട്ടൻ്റേയും അന്നമ്മ യുടേയും മകളാണ്.
മക്കൾ:സോജ സാജൻ ,സോണി സിറിയക്,സെബാസ്റ്റ്യൻ സിറിയക് (കുഞ്ഞുമോൻ).

മറ്റ് മരുമക്കൾ: സില്ലു സോണി പാലാത്ര ചങ്ങനാശേരി

റിനി സെബാസ്റ്റ്യൻ കള്ളിവയലിൽ തിടനാട്

സഹോരങ്ങൾ: പരേതനായ കുട്ടപ്പൻ , വക്കച്ചൻ മറ്റത്തിൽ (എം.ജെ വർക്കി) എക്സ് എം.പി, ഡോ. ജോയി സെബാസ്റ്റ്യൻ, ചാക്കോച്ചൻ മറ്റത്തിൽ,
അച്ചാമ്മ തോമസ് വെള്ളൂക്കുന്നേൽ ഈരാറ്റുപേട്ട

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img